Question: സാധാരണ പലിശ പ്രകാരം 6 വർഷം കൊണ്ട് ഇരട്ടിക്കുന്ന തുക അതേ നിരക്കിൽ എത്ര വർഷങ്ങൾ കൊണ്ടാണ് 5 മടങ്ങ് ആകുന്നത്
A. 20
B. 25
C. 28
D. 24
Similar Questions
40 കുട്ടികളുള്ള ഒരു ക്ലാസ്സില്‍ ലതയുടെ റാങ്ക് മുന്നില്‍ നിന്ന് 15 ആം മതാണ്. എങ്കില്‍ അവസാനത്തുനിന്നും ലതയുടെ റാങ്ക് എത്ര
A. 25
B. 20
C. 24
D. 26
800 വിദ്യാര്‍ത്ഥികളുള്ള ഒരു സ്കൂളില്‍ ഓരോ വിദ്യാര്‍ത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാര്‍ത്ഥികള്‍ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര